Tuesday, May 24, 2011

സ്നേഹ്ത്തിന്റെയും നന്മയുടെയും ഒരു ആകാശത്തിനും കടലിനും....


ഓർമ്മത്താളുകളിലെ ആദ്യത്തെ വരി സ്നേഹ്ത്തിന്റെയും നന്മയുടെയും
ഒരു ആകാശത്തിനും കടലിനും....
എന്നെ പിച്ച വെച്ചൂ നടത്തിയ..
അക്ഷരവെളിച്ചം തെളിച്ചു തന്ന.....
എന്നെ സ്നേഹിക്കാൻ പഠിപ്പിച്ച...
എന്റെ ബാലൻ മാഷിനും ഇന്ദിര ടീച്ചർക്കും....

No comments:

Post a Comment