ഏന്റെ അഛനു ചെറുനാരങ്ങയുടെ മണമായിരുന്നു…
ഇളം ചൂടുവെള്ളത്തിൽ, തേനും, പഞ്ചസാരയും, അതിലേറെ
സ്നേഹവും ചേർത്ത് ഒരു പാടു രാത്രികളിൽ പകർന്നു നല്കിയ
വാൽസല്യത്തിന്റെ പുളി മധുരം..
ഇന്നു നിഹാരികക്കു വേണ്ടി ശേഖരേട്ടന്റെ പീടികയിൽ നിന്നും
ചെറുനാരങ്ങ വാങ്ങി മണത്തപ്പോൾ എനിക്ക് തോന്നുന്നു