എന്റെ അബോധങ്ങളെ ഈ മഴ സംഗീത സാന്ദ്രമാക്കുന്നു. ചില നേരങ്ങളിൽ ഒരു പുതപ്പുപൊലെ എന്നെ ഒളിപ്പിക്കുന്നു. കാലവും ദൂരവും വിസ്മരിക്കപെടുന്നു. ഓർമ്മകളിൽ എവിടെയൊ ഭൂപീന്ദർ പാടുന്നു.
दिल ढूँढता है फिर वोही... फुरसत के रात दिन..
സംഗീതം വീണ്ടും മഴയായി പെയ്യുന്നു.. മഴ സംഗീതമാവുന്നു.
അങ്ങിനെ അരക്ഷിതത്തിന്റെ രാത്രികളിൽ ഞാൻ ഉറങ്ങുന്നു..

No comments:
Post a Comment